കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു നടി യമുനയുടെ വിവാഹം. വിവാഹത്തിന് നടിക്കൊപ്പം തന്റെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു.
സിനിമ-സീരയിൽ നടി യമുന വിവാഹതിയായി. സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യുമനയുടെ വരൻ. ഇത് യമുനയുടെ രണ്ടാമത്തെ വിവാഹമാണ്. സംവിധായകൻ എസ്.പി.മഹേഷാണ് യുമുനയെ ആദ്യ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. മമ്മൂട്ടി നായകനായ സ്റ്റാലിന ശിവദാസ് എന്ന് ചത്രമാണ് യുമുന ആദ്യം അഭിനയിച്ചത്. മീശമാധവൻ, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
വിവാഹത്തിൽ മക്കൾ രണ്ട് പേരും യമുനയ്ക്കൊപ്പമുണ്ടായിരുന്നു. ആമി ആഷ്മി എന്നിവരാണ് മക്കൾ
സംവിധായകൻ എസ്.പി.മഹേഷാണ് യമുനയുടെ ആദ്യ ഭാർത്താവ്. 2016ലാണ് ഇരുവരും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.
അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.