Actress Taapsee Pannu: 'ഒരു മാസം നീണ്ട അവധിക്കാലം'; ചിത്രങ്ങൾ പങ്കുവെച്ച് തപ്സി പന്നു

ഒരു മാസം നീണ്ട അവധിക്കാലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി തപ്സി പന്നു. ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്ക്കോ, ലോസ് ആഞ്ചലസ്, ലാസ് വേ​ഗസ്, സാൻഡിയാ​ഗോ, മിയാമി എന്നിവടങ്ങളിലാണ് താരം സന്ദർശനം നടത്തിയത്. എയർബിഎൻബി വഴിയായിരുന്നു തപ്സിയുടെ യാത്രകൾ.

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola