Swasika: മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി സ്വാസിക

നടിയായും നർത്തകിയായും അവതാരികയായും ഒക്കെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സ്വാസിക. സീരിയലിലും സിനിമയിൽ സ്വാസിക അഭിനയിക്കുന്നുണ്ട്. ഇപ്പോഴിത കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയിരിക്കുകയാണ് താരം.

 

1 /3

വാസന്തി എന്ന ചിത്രത്തിനാണ് സ്വാസികയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്.   

2 /3

പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പഹ്കുവച്ച് താരം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റിട്ടിരുന്നു.  

3 /3

ഈ വേഷം ഏൽപ്പിച്ചതിന് വാസന്തിയുടെ മുഴുവൻ ടീമിനും നന്ദി കൂടാതെ എന്നെ അവാർഡ് ജേതാവായി തിരഞ്ഞെടുത്ത ജൂറിക്ക് ഹൃദയംഗമമായ നന്ദി എന്നുമാണ് സ്വാസിക കുറിച്ചത്.   

You May Like

Sponsored by Taboola