Subi Suresh: സുബി സുരേഷിന് കല്യാണം? താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കമൻറ് പ്രവാഹം

വെയിറ്റിങ്ങ് ഫോർ ദ ഡേ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. കല്യാണമായോ എന്നാണ് ചിത്രത്തിന് ആരാധകർ നൽകിയ കമൻറ്

നടിയും ഹാസ്യതാരവുമായ സുബി സുരേഷിൻറെ വിവാഹ വാർത്തകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. താരം തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു ഇതിന് കാരണമായത്. വെയിറ്റിങ്ങ് ഫോർ ദ ഡേ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്നാൽ പോസ്റ്റിൽ സുബിക്കൊപ്പം നിൽക്കുന്നയാളുടെ ചിത്രം വ്യക്തമല്ല. എൻഗേജ്മെൻറ് ചിത്രങ്ങൾ എന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് ഭൂരിഭാഗവും. ചിത്രങ്ങൾ കാണാം.

1 /7

Credit: Subi Suresh/ Facebook

2 /7

Credit: Subi Suresh/ Facebook

3 /7

Credit: Subi Suresh/ Facebook

4 /7

Credit: Subi Suresh/ Facebook

5 /7

Credit: Subi Suresh/ Facebook

6 /7

Credit: Subi Suresh/ Facebook

7 /7

Credit: Subi Suresh/ Facebook

You May Like

Sponsored by Taboola