Sshivada: സന്തൂ‌ർ മമ്മി ആണോ? പച്ചപ്പും കോടമഞ്ഞുമൊക്കെയായി ശിവദയുടെ ഫോട്ടോഷൂട്ട്

 ബെനെറ്റ് എം വർ​ഗീസാണ് ശിവദയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേ​ക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് ശിവദ (Sshivada). സമൂഹമാധ്യമങ്ങളിൽ ശിവദ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ മഞ്ഞ് പൊതിഞ്ഞ ലൊക്കേഷനിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശിവദ. ഇടുക്കിയിലെ ഗ്രീന്‍ബെര്‍ഗ് ഹോളിഡേ റിസോര്‍ട്ടിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വെള്ളയിൽ Black Dots ഉള്ള ഫ്രോക്കാണ് ശിവദ ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്. ബെനെറ്റ് എം വർ​ഗീസാണ് ശിവദയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola