Actress Sshivada: സിയാലിനൊപ്പം അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന് നടി ശിവദയും - ചിത്രങ്ങൾ

ഇന്ന്, ജൂൺ 21 അന്താരാഷ്ട്ര യോ​ഗ ദിനമാണ്. നമ്മുടെ ദൈനംദിന ജീവിത രീതിയിൽ യോ​ഗയുടെ പ്രാധാന്യം ഓരോരുത്തരും വ്യക്തമാക്കുന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും അന്താരാഷ്ട്ര യോഗ ദിനം ആ​ഘോഷിച്ചു. സിയാലിന്റെ യോ​ഗാദിനാഘോഷത്തിൽ മുഖ്യാതിഥി നടി ശിവദയായിരുന്നു. 

 

1 /7

സിയാലിനൊപ്പം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ശിവദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.  

2 /7

സ്ഥിരം യോ​ഗ അഭ്യസിക്കുന്ന ഒരാളാണ് ശിവദ. പരിപാടി ഉദ്ഘാടനം ചെയ്ത് ശിവദയാണ്.  

3 /7

സിയാലിന്റെ (CIAL) ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകളിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.   

4 /7

'യോഗ വസുധൈവ കുടുംബകം' എന്നതാണ് ഈ വർഷത്തെ പ്രമേയം.  

5 /7

സിയാലിന്റെ സ്‌പോർട്‌സ് ആൻഡ് ഇവന്റ്‌സ് ഫോറമാണ് സിയാൽ ട്രേഡ് ഫെയർ & എക്‌സിബിഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചത്.   

6 /7

സമഗ്ര യോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ ജയ്ജിയും സംഘവും ആദ്യ പരിശീലന സെഷന് നേതൃത്വം നൽകി.  

7 /7

ഉദ്ഘാടന യോഗത്തിൽ മുന്നൂറിലധികം പേർ പങ്കെടുത്തു.

You May Like

Sponsored by Taboola