Sruthy Rajanikanth: തനിനാടൻ ലുക്കിൽ ചക്കപ്പഴത്തിലെ പൈങ്കിളി

‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രുതി രജനീകാന്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. 

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനി നാടനായി വാർക്ക പണിയെടുക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു നാരങ്ങ മിട്ടായി love story എന്ന പേരിൽ ഒരു വീഡിയോയും ശ്രുതി പങ്കുവച്ചിട്ടുണ്ട്. ജിതി ഫോട്ടോ​ഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

 

1 /4

കടപ്പാട്: ശ്രുതി രജനികാന്ത്  ഇൻസ്റ്റാ​ഗ്രാം

2 /4

കടപ്പാട്: ശ്രുതി രജനികാന്ത്  ഇൻസ്റ്റാ​ഗ്രാം

3 /4

കടപ്പാട്: ശ്രുതി രജനികാന്ത്  ഇൻസ്റ്റാ​ഗ്രാം

4 /4

കടപ്പാട്: ശ്രുതി രജനികാന്ത്  ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola