Srinidhi Shetty: കെജിഎഫിലെ നായിക ഒരു സിനിമക്ക് എത്ര രൂപ വാങ്ങും?

1 /5

നിലവിലെ കണക്ക് പ്രകാരം 3 കോടി രൂപയാണ് ഒരു സിനിമക്ക് ശ്രീനിധി ഷെട്ടി വാങ്ങുന്നത്

2 /5

നിലവിൽ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം 10 കോടിയാണ് ഇവരുടെ ആസ്തി

3 /5

കെജിഎഫ്1,2 പിന്നെ കോബ്ര അടക്കം മൂന്ന് സിനിമകളിലാണ് താരം അഭിനയിച്ചത്

4 /5

ആറ് ലക്ഷത്തിലധികമാണ് ഫേസ്ബുക്കിൽ താരത്തിൻറെ ഫോളോവർമാർ

5 /5

29 വയസ്സാണ് താരത്തിൻറെ നിലവിലെ പ്രായം

You May Like

Sponsored by Taboola