Sreelakshmi Satish : ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; പങ്കുവെച്ച് രാം ഗോപാൽ വർമ

Sreelakshmi Satish Glamourous Photos : ശ്രീലക്ഷ്മി സതീഷിന്റെ ചിത്രം സംവിധായകൻ രാം ഗോപാൽ വർമ പങ്കുവെച്ചതിന് പിന്നാലെയാണ് ഇവർ കൂടുതൽ ശ്രദ്ധേയായത്

1 /7

വൈറൽ മോഡൽ താരം ശ്രീലക്ഷ്മി സതീശിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

2 /7

ഈ വീഡിയോ രാം ഗോപാൽ വർമ്മ പങ്കുവെച്ചിട്ടുണ്ട്

3 /7

അതീവ ഗ്ലാമറസ് വീഡിയോയാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. 

4 /7

അതേസമയം ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റി. 

5 /7

സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഈ പേര് നിർദേശിച്ചത്. 

6 /7

ആരാധ്യ നായികയായി എത്തുന്ന സാരി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

7 /7

ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You May Like

Sponsored by Taboola