Ramya Nambeesan| രമ്യയും ഭാവനയും പറയുന്നു, വൈറൽ ഡാൻസ് മാത്രമല്ല, കുട്ടിത്തരങ്ങളുടെ കഥ

ഇപ്പോഴിത രമ്യയും ഭാവനയുമൊത്തുള്ള പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത് (remya nambeesan and bhavana)

രമ്യയും ഭാവനയും- ഇവരുടെ കൂട്ട് എല്ലാവർക്കും അറിയുന്നതാണ്. സിനിമാ മേഖലയിൽ വളരെ അടുത്ത സൗഹൃദ ഗ്രൂപ്പുകളിലൊന്നാണ് ഇവരുടേത്. അടുത്തിടെ സയനോരയോടൊത്തുള്ള ഇവരുടെ നൃത്തം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിത രമ്യയും ഭാവനയുമൊത്തുള്ള പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. രമ്യ നമ്പീശൻ തന്നെയാണ് ചിത്രങ്ങൾ ഷെയ‍ർ ചെയ്തത്.

1 /6

Credit: Ramya Nambeesan/ Instagram

2 /6

Credit: Ramya Nambeesan/ Instagram

3 /6

Credit: Ramya Nambeesan/ Instagram

4 /6

Credit: Ramya Nambeesan/ Instagram

5 /6

Credit: Ramya Nambeesan/ Instagram

6 /6

Credit: Ramya Nambeesan/ Instagram

You May Like

Sponsored by Taboola