Actress Priyamani: ജവാൻ ബിഹൈൻഡ് ദ സീൻസ് ചിത്രങ്ങളുമായി പ്രിയാമണി

അറ്റ്ലി സംവിധാനം ചെയ്ത് ഷാരൂഖ് നായകനായെത്തിയ ചിത്രമാണ് ജവാൻ. ബോക്സ് ഓഫീസിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി.

1 /7

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ പ്രിയാമണിയും അവതരിപ്പിക്കുന്നുണ്ട്.

2 /7

​ഗേൾസ് ​ഗാങ്ങിനൊപ്പം എന്ന് കുറിച്ച് കൊണ്ടാണ് പ്രിയാമണി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

3 /7

നയൻതാരയാണ് ജവാനിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

4 /7

ദീപിക പദുക്കോണും അതിഥി വേഷം ചെയ്തിട്ടുണ്ട് ചിത്രത്തിൽ.

5 /7

വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.

6 /7

സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 500 കോടി രൂപ നേടിയതായാണ് കണക്ക്.

7 /7

ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola