Pooja Batra| മേഘത്തിലെ ആ നടി മമ്മൂട്ടിയെ പിന്നെയും കണ്ടു പക്ഷെ മാറ്റം ആർക്കാ?

1 /4

മഞ്ഞുകാലം നോൽക്കും കുഞ്ഞു പൂവിൻ കാതിൽ ആ പാട്ട് അറിയാത്ത ആരും ഉണ്ടാവില്ല. മേഘം എന്ന ചിത്രം അത്രയും ജനമനസ്സുകളിൽ ഇടം നേടിയതിനൊരു ഘടകം ആ പാട്ടായിരുന്നു. പൂജാ ബത്രയായിരുന്നു ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി. പൂജ വീണ്ടും മമ്മൂട്ടിയെ കാണുകയാണ് Credit: Pooja Batra/Instagram  

2 /4

തമിഴ്,ഹിന്ദി,മലയാളം ഭാഷകളിലായി 40-ൽ അധികം ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മേഘം കൂടാതെ ചന്ദ്ര ലേഖയും, ദൈവത്തിൻറെ മകനും എല്ലാം പൂജയുടെ ചിത്രങ്ങളാണ്. Credit: Pooja Batra/Instagram

3 /4

ആദ്യ ബന്ധം വേർപിരിഞ്ഞെങ്കിലും 2019-ൽ വില്ലൻ വേഷങ്ങളിലൊക്കെ എത്തി സുപരിചിതനായ നവാബ് ഷായെ പൂജ ബത്ര വിവാഹം കഴിച്ചു Credit: Pooja Batra/Instagram

4 /4

ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് Credit: Pooja Batra/Instagram

You May Like

Sponsored by Taboola