ഫ്ലൂറസന്റ് പച്ചയിൽ തിളങ്ങി Namitha Pramod

രജ്നി, ഈശോ, പ്രോഫസർ ഡിങ്കൻ എന്നിവയാണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 

Fluorescent green വസ്ത്രത്തിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ‌ പങ്കുവച്ച് മലയാളികളുടെ പ്രിയ നടി നമിത പ്രമോദ്. Jeune Maree ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈലിസ്റ്റ്. ജീസ് ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. രജ്നി, ഈശോ, പ്രോഫസർ ഡിങ്കൻ എന്നിവയാണ് നമിതയുടെ പൈപ്പ്ലൈനിലുള്ള ചിത്രങ്ങൾ. 

1 /6

കടപ്പാട്: നമിത ഇൻസ്റ്റാ​ഗ്രാം

2 /6

കടപ്പാട്: നമിത ഇൻസ്റ്റാ​ഗ്രാം

3 /6

കടപ്പാട്: നമിത ഇൻസ്റ്റാ​ഗ്രാം

4 /6

കടപ്പാട്: നമിത ഇൻസ്റ്റാ​ഗ്രാം

5 /6

കടപ്പാട്: നമിത ഇൻസ്റ്റാ​ഗ്രാം

6 /6

കടപ്പാട്: നമിത ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola