Manju Warrier: 'മഞ്ജു സിം​ഗ് വാര്യർ' തലപ്പാവും കെട്ടി മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ, ദയയിലെ ചെറുക്കനല്ലേയെന്ന് ആരാധകർ

Take the risk, or lose the chance എന്ന ക്യാപ്ഷനോട് കൂടിയാമ് മഞ്ജു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മലയാളത്തിന്റെ ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ ഓരോ കഥാപാത്രങ്ങളും വളരെ സ്നേഹത്തോടെയാണ് ജനങ്ങൾ സ്വീകരിക്കാറുള്ളത്. ഇപ്പോൾ വ്യത്യസ്തമായൊരു ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. തലപ്പാവും കെട്ടി ഒരു സർദാർണിയെപോലെ വേഷമിട്ടിരിക്കുകയാണ് താരം. പുതിയ വേഷം ദയ എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നുവെന്ന് ആരാധകർ പറയുന്നു. ഏതാണ് ഈ സർദാർണി എന്നും കമന്റുകളുണ്ട്.

 

1 /3

2 /3

3 /3

You May Like

Sponsored by Taboola