Malavika Menon ന്റെ ക്രിസ്മസ് ലുക്ക് വൈറലാകുന്നു

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാളവിക മേനോന്റെ ക്രിസ്മസിനോട് അനുബന്ധിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അടുത്തിടെ ഗൗൺ ധരിച്ചുകൊണ്ടുള്ള പല പോസിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത മാളവികയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ്തുമസ് പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ്  നടി പങ്കിട്ടത്.  ഇന്‍സ്റ്റഗ്രാമിൽ 373k ഫോളോവേഴ്‌സാണ് താരത്തിന് ഇൻസ്റ്റയിൽ ഉള്ളത്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola