Grace Antony| ഹരിപ്രിയയും പവിയേട്ടനും, മറന്നിട്ടില്ലല്ലോ അല്ലേ-ചിത്രങ്ങൾ

മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രേസ് ചിത്രത്തിൻറെ ക്രൂവും ഒത്ത് പങ്ക് വെച്ച ചിത്രങ്ങളാണ് വൈറലായത്.

പവിയേട്ടനും ഹരിപ്രിയയും കനകം കാമിനി കലഹത്തിലെ ദമ്പതികളെ ആരും മറന്നിട്ടില്ലല്ലോ? നടി ഗ്രേസ് ആൻറണിയും നിവിൻ പോളിയുമാണ് രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ഒരു ഫുൾ ടൈം കോമഡി എൻറർടെയിനറാണ് ചിത്രം. വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രേസ് ചിത്രത്തിൻറെ ക്രൂവും ഒത്ത് പങ്ക് വെച്ച ചിത്രങ്ങളാണ് വൈറലായത്.

1 /4

Credit: Grace Antony Instagram

2 /4

Credit: Grace Antony Instagram

3 /4

Credit: Grace Antony Instagram

4 /4

Credit: Grace Antony Instagram

You May Like

Sponsored by Taboola