Aparna Balamurali: കിടിലൻ മേക്കോവറിൽ അപർണ ബാലമുരളി - കാണാം ചിത്രങ്ങൾ

മലയാളത്തിലും തമിഴിലും പ്രിയങ്കരിയായ നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായതോടെ അപർണയുടെ അഭിനയ ജീവിതത്തിൽ വൻ വഴിത്തിരിവാണുണ്ടായത്.

 

1 /3

തൃശൂർ സ്വദേശിയായ അപർണ ഒരു ​ഗായിക കൂടിയാണ്.  

2 /3

സുരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായെത്തിയതോടെ തമിഴിലും അപർണ ശ്രദ്ധ നേടി.  

3 /3

ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ തുടങ്ങിയവയിലെ അഭിനയവും മികച്ചതായിരുന്നു.  

You May Like

Sponsored by Taboola