Aparna Balamurali: അപർണ സൂപ്പറാ! തമിഴ് ലുക്കിൽ സുന്ദരിയായി അപ‌ർണ ബാലമുരളി

പുതിയ ഫോട്ടോഷൂട്ടിൽ തനിനാടൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് അപർണ ബാലമുരളി

മഹേഷിന്റെ പ്രതികാരത്തിൽ ജിൻസിയായി വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അപ‌ർണ ബാലമുരളി. തമിഴിൽ സൂപ്പർ താരം സൂര്യയുടെ നായികയായി സുരരൈ പോട്ര് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ അഭിനയത്തിലൂടെ തമിഴ്നാട്ടിലും അപർണയ്ക്ക് നിരവധി ആരാധകരായി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തനി നാടൻ തമിഴ് പെൺകുട്ടിയായി എത്തിയിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിൽ.  സാരിയുടുത്ത തലയിൽ കനകാംബര പൂവ് ചൂടി സ്വർണ്ണമണിഞ്ഞ് അതിസുന്ദരിയായാണ് താരസുന്ദരി എത്തിയിരിക്കുന്നത്. നിതിൻ നാരായനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനിടെ നടി പുണ്യ എലിസബത്തിന്റെ കൂടെ ബിൻ ബുലായെ എന്ന മ്യൂസിക്കൽ ആൽബത്തിലും അപ‌‌ർണയെ കണ്ടിരുന്നു. പൗർണമി മുകേഷാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. 

 

1 /5

കടപ്പാട്: അപർണ ബാലമുരളി ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: അപർണ ബാലമുരളി ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: അപർണ ബാലമുരളി ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: അപർണ ബാലമുരളി ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: അപർണ ബാലമുരളി ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola