Anjali Nair: മകളുടെ ചിത്രങ്ങൾ പങ്ക് വെച്ച് അഞ്ജലി, അവരുടെ കുട്ടി ലോകം

താരം തന്നെയാണ് മകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്

നടി അഞ്ജലി നായർക്ക് പെൺകുഞ്ഞ് പിറന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന വാർത്തകളിലൊന്ന്. താരം തന്നെയാണ് മകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ പെൺകുഞ്ഞിനെ പോലെ എല്ലാവരുടെയും അനുഗ്രഹം വേണം-അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola