മിയയുടെ കുഞ്ഞിനെ താലോലിച്ച് നടൻ വിക്രം - ചിത്രങ്ങൾ

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ചിത്രത്തിൽ മലയാളി താരം മിയ ജോർജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മിയ. ചടങ്ങിനിടെ വിക്രം മിയയുടെ കുഞ്ഞിനെ എടുത്ത് താലോലിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിന്റെ ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് അശ്വിനും ഒപ്പമുണ്ട്. 

1 /3

2 /3

3 /3

You May Like

Sponsored by Taboola