Neeraj Madhav | നീരജ് മാധവിൻറെ ആസ്തി എത്രെയന്ന് അറിയാമോ?

1 /5

ബഡ്ഡി,മെമ്മറീസ് എന്നീ ചിത്രങ്ങളാണ് നീരജിൻറെ തുടക്ക സിനിമകൾ

2 /5

ഇതുവരെ 40 ഒാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. നായക വേഷത്തിലുള്ളവയും അടക്കമാണിത്

3 /5

കോമഡി വേഷങ്ങളിലും നീരജിന് തൻറേതായ ഒരു ശൈലിയുണ്ട്

4 /5

വലിയ ആരാധക വൃന്ദം തന്നെ നീരജിനുണ്ട്

5 /5

170 കോടി രൂപയാണ് ആസ്തി നീരജ് മാധവിന്റെ ആസ്തി. ഒരു ചിത്രത്തിന് 40 ലക്ഷം മുതലാണ് താരം വാങ്ങുന്നതെന്ന്  ദ പേഴ്സണേജ് എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു

You May Like

Sponsored by Taboola