'എപ്പോഴും ചെറുപ്പം, ക്ലാസി ലുക്ക്' ; കമൽ ഹാസൻ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്സ്

വിക്രം സിനിമയുടെ ​ഗംഭീര വിജയത്തിളക്കത്തിലാണ് കമൽ ഹാസൻ. വിജയത്തിന്റെ സന്തോഷത്തിൽ തന്റെ സംവിധായകൻ ലോകേഷ് കനകരാജിനും സൂര്യയ്ക്കും അദ്ദേഹം സമ്മാനം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

 

1 /5

കമൽ ഹാസന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു  

2 /5

എപ്പോഴും ചെറുപ്പം ആയിട്ടിരിക്കുന്നു എന്നാണ് ഒരു ആരാധകന്റെ കമന്റ്.  

3 /5

ക്ലാസി ലുക്ക് എന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.   

4 /5

നിരവധി പേർ ചിത്രത്തിന് ലൈക്കും കമന്റുകളും ചെയ്തിട്ടുണ്ട്.  

5 /5

ജൂൺ മൂന്നിനായിരുന്നു വിക്രം സിനിമ റിലീസ് ചെയ്തത്.  

You May Like

Sponsored by Taboola