Kalidas Jayaram: ഹബീബി!!! കാളിദാസ് ഫ്രം ദുബായ് - ചിത്രങ്ങൾ

നടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ദുബായിൽ വെച്ച് എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഹബീബി' എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

1 /3

2 /3

3 /3

You May Like

Sponsored by Taboola