Achu Oommen : അച്ചു ഉമ്മൻ പറയുന്നുണ്ടാകും 'താങ്ക്യു സൈബർ ഗുണ്ടകളെ' എന്ന്; ഒറ്റ സൈബർ ആക്രമണം കൊണ്ട് ഉയർന്നത് ഇരട്ടി ഫോളോവേഴ്സ്

Achu Oommen Photos : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഉമ്മാൻ ചാണ്ടിയുടെ മകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്

 

1 /7

ഇടതുപക്ഷ സൈബർ ഇടങ്ങളിൽ നിന്നും അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായത്

2 /7

ഫാഷൻ മോഡലും സ്റ്റൈലിസ്റ്റുമായ അച്ചു വിദേശത്ത് ആഢംബര ജീവിതമാണ് നയിക്കുന്നത്.

3 /7

അച്ചുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വെച്ചാണ് സൈബർ ആക്രമണം അഴിച്ചു വിട്ടത്

4 /7

ഈ സൈബർ ആക്രമണത്തിന് അച്ചു രംഗത്തെത്തി.

5 /7

തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചല്ല താൻ മോഡലിങ് മേഖലയിൽ നിൽക്കുന്നതെന്ന് അച്ചു വ്യക്തമാക്കി

6 /7

എന്നാൽ ഉർവശി ശാപം ഉപകാരം എന്നപോലെയായിരിക്കുകയാണ് സൈബർ ആക്രമണം

7 /7

സൈബർ ആക്രമണത്തിന് പിന്നാലെ അച്ചു ഉമ്മന്ഫെ ഫോളോവേഴ്സ് ഗണ്യമായി ഉയർന്നിരിക്കുകയാണ് ഇപ്പോൾ  

You May Like

Sponsored by Taboola