Accident : കഴകൂട്ടം ബൈപാസിൽ ടെക്നോപാർക്കിനടുത്ത് വാഹനാപകടം ; ആളപായമില്ല

1 /5

കഴകൂട്ടം ബൈപാസിൽ ടെക്നോപാർക്കിനടുത്ത് വാഹനാപകടം. ടൂറിസ്റ്റ് ബസിനാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ആളപായം ഉണ്ടായിട്ടില്ല.  ചെറിയ തോതിൽ പരുക്ക് പറ്റിയവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രങ്ങൾ കാണാം.

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola