Abhaya Hiranmayi: ഫ്ലൈ ഹൈ കൊച്ചി ഗാനവേദിയിൽ സ്റ്റൈലിഷായി അഭയ ഹിരണ്മയി; ചിത്രങ്ങൾ കാണാം

1 /4

ഫ്ലൈ ഹൈ കൊച്ചി ഗാനവേദിയിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് അഭയ ഹിരണ്മയി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളാണ് അഭയ സിനിമയിൽ മിക്കതും പാടിയിട്ടുള്ളത്.

3 /4

അഭയയും ഗോപി സുന്ദറുമായി ഏറെ വർഷങ്ങളായി ലിവിങ് ടു ഗെതർ റിലേഷൻഷിപ്പിലായിരുന്നു. 2 മാസങ്ങൾക്ക് മുമ്പാണ് ഗോപിയും അഭയയും തമ്മിൽ പിരിഞ്ഞ വാർത്ത മലയാളികൾ അറിയുന്നത്. 

4 /4

ഗോപി സുന്ദർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മറ്റൊരു പ്രശസ്ത ഗായികയായി റിലേഷനിൽ ആണെന്ന് വെളിപ്പെടുത്തിയപ്പോഴാണ് ഈ കാര്യം തിരിച്ചറിയുന്നത്. ഗോപി സുന്ദർ അഭയ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ വിവാഹിതനായിരുന്നു.

You May Like

Sponsored by Taboola