Shani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടവും!

Shani Gochar 2024: ജ്യോതിഷ പ്രകാരം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാൻ കഴിയും...

Saturn Direct Transit: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും തുടർന്ന് അവ വക്രഗതിയിലും നേർരേഖയിലും സഞ്ചരിക്കാൻ തുടങ്ങും.

1 /7

ജ്യോതിഷ പ്രകാരം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാൻ കഴിയും...

2 /7

ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും തുടർന്ന് അവ വക്രഗതിയിലും നേർരേഖയിലും സഞ്ചരിക്കാൻ തുടങ്ങും

3 /7

അതിന്റെ പരിണാമം ലോകത്തും മനുഷ്യരിലും  ദൃശ്യമാകും. കർമ്മഫലങ്ങളുടെ ദാതാവും നീതിയുടെ ദാതാവുമായ ശനി ജൂൺ മാസത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരുന്നു.  ഇനി ദീപാവലിക്ക് ശേഷം നേർരേഖയിൽ ചലിക്കാൻ തുടങ്ങും.

4 /7

ഇതിലൂടെ  ശനിയുടെ പ്രത്യേക അനുഗ്രഹം ഈ 3 രാശിക്കാർക്കുണ്ടാകും. ഈ സമയത്ത് ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

5 /7

മിഥുനം (Gemini): ശനി നേർരേഖയിലേക്ക് സഞ്ചരിക്കുന്നത് ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. കാരണം ശനി ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്.  ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, എല്ലാ മേഖലകളിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത, ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കും യാത്ര വേണ്ടിവരും, ഈ സമയത്ത്, കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും

6 /7

വൃശ്ചികം (Scorpio): ഇവർക്കും ശനിയുടെ നേർരേഖയിലേക്കുള്ള ചലനം അനുകൂലമായിരിക്കും. ശനി ഈ രാശിയുടെ നാലാം ഭാവത്തിലേക്കാൻ നീങ്ങുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾ വർധിക്കും, കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, വാഹനത്തിൻ്റെയും സ്വത്തിൻ്റെയും സാധ്യതകൾ സൃഷ്ടിക്കും, ഈ സമയത്ത് ജോലിയുള്ള ആളുകൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം നേടാനാകും

7 /7

മകരം  (Capricorn): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഇവർക്കും ശുഭകരമായിരിക്കും,  ഈ  രാശിയുടെ അധിപൻ ശനിയാണ്. കൂടാതെ ഈ രാശിയുടെ സമ്പത്തിൻ്റെ ഭവനത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് സമൂഹത്തിൽ ബഹുമാനം വർദ്ധിപ്പിക്കുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറുകയും ചെയ്യും. ബിസിനസുകാർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola