ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു

യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമാർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.    

Last Updated : Nov 23, 2020, 07:00 AM IST
  • ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതില് നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും രേവതി കുറിച്ചിട്ടുണ്ട്.
ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു

സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്.  മലയാള സിനിമാ സംഘടനയായ അമ്മയുടെ (AMMA) ഭാരവാഹി യോഗം വെള്ളിയാഴ്ച്ച ചേർന്നിരുന്നു.  യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. 

Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി 

ഈ സന്ദർഭത്തിൽ നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത് (Revathy Sampath) ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്.  ബിനീഷ് കോടിയേരിയെ ഉടൻ പുറത്താക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും ഭാരവാഹിയോഗത്തിൽ സിദ്ദിഖ് (Sidhiq) എന്ന് വാർത്തയിൽ കണ്ടുവെന്നും.   ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല ജോറായിട്ടുണ്ട് എന്നാണ് രേവതി സമ്പത്തിന്റെ പോസ്റ്റ്.  ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതില് നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും രേവതി കുറിച്ചിട്ടുണ്ട്.  

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു; 

ഇതിനിടയിൽ തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ഹരീഷ് പേരടിയും (Hareesh Peradi) രംഗത്തെത്തിയിരുന്നു.  ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കിലാണ് കുറിച്ചത്.  ഇന്നലെയാണ് ലാലേട്ടൻ (Mohanlal) ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്...ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം...താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം... ഇങ്ങനെ തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.  പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു... 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News