പ്രേക്ഷകരിൽ ഉദ്വേഗവും പേടിയും നിറക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
ഉറക്കത്തിനിടയിൽ നടക്കുന്ന സ്വഭാവമുള്ള ഒരു പെൺകുട്ടിയുടെ കഥയാണ് രേഖ എന്നാണ് ചിത്രത്തിൻറെ ട്രെയിലറിൽ നിന്ന് മനസിലാകുന്നത്.
ഇവളുടെ പ്രണയവും, ഉറക്കം ഇല്ലാത്ത അവസ്ഥയിൽ കൂടി കടന്ന് പോകുമ്പോൾ അവൾക്ക് ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് സൂചന.
ചിത്രം ഫെബ്രുവരി 10 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.