'അന്യന്റെ മസിൽ ആഗ്രഹിക്കരുത്' പിഷാരടി പങ്കുവെച്ച ചിത്രം വൈറലാകുന്നു

ചിത്രത്തിന് ഇത്രയേറെ ശ്രദ്ധയുണ്ടാകാൻ കാരണം മറ്റൊന്നുമല്ല താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് തന്നെയാണ്.   

Written by - Ajitha Kumari | Last Updated : Oct 12, 2020, 04:23 PM IST
  • ഒരു പ്രോഗ്രാമിലായാലും മറ്റെന്തെങ്കിലും പരിപാടികളിലായാലും നർമ്മരസം കൂട്ടിക്കലർത്തി പറയുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് അദ്ദേഹത്തിന്.
  • ഇപ്പോൾ പിഷാരടി പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജിമ്മിൽ നിന്നുമുള്ള ഒരു വര്‍ക്കൗട്ട് ചിത്രമാണത്.
'അന്യന്റെ മസിൽ ആഗ്രഹിക്കരുത്' പിഷാരടി പങ്കുവെച്ച ചിത്രം വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടനാണ് രമേഷ് പിഷാരടി (Ramesh Pisharody).  ഒരു പ്രോഗ്രാമിലായാലും  മറ്റെന്തെങ്കിലും പരിപാടികളിലായാലും നർമ്മരസം കൂട്ടിക്കലർത്തി പറയുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് അദ്ദേഹത്തിന്.  

Also read: video: പേളിക്ക് പിന്നാലെ ബിഗ് ബോസ് താരം അലക്സാൻഡ്രയുടെ അരികിലുമെത്തി കുഞ്ഞതിഥി 

ഇപ്പോൾ പിഷാരടി (Ramesh Pisharody) പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ജിമ്മിൽ നിന്നുമുള്ള ഒരു വര്‍ക്കൗട്ട് ചിത്രമാണത്.  ചിത്രത്തിന് ഇത്രയേറെ ശ്രദ്ധയുണ്ടാകാൻ കാരണം മറ്റൊന്നുമല്ല താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് തന്നെയാണ്.  'അന്യന്റെ മസിൽ ആഗ്രഹിക്കരുത്' എന്ന രസകരമായ ഒരു ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്കിയിരിക്കുന്നത്.  

Also read: ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.  സ്വയസിദ്ധമായ കഴിവ് കൊണ്ട് മലയാളികളുടെ ഹൃദയത്തില് ഇടംനേടിയ താരമാണ് രമേഷ് പിഷാരടി (Ramesh Pisharody).  2008 ൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്.    

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News