KGF 2 : തിയറ്റർ ഗ്യാങ്സ്റ്ററുകളുമായി നിറഞ്ഞ് നിൽക്കുമ്പോൾ മാത്രമെ മോൺസ്റ്റർ വരൂ, KGF Chapter 2 ഉടൻ തിയറ്ററിലേക്ക്

KGF Chapter 2 ഉടൻ റിലീസിന് ഒരുങ്ങുന്ന. ചിത്രം ഉടൻ തിയറ്ററുകളിലേക്കെന്ന് സൂചന നൽകി ചിത്രത്തിന്റെ മലയാളം ഡിസ്ട്രീബ്യുട്ടറായ നടൻ പൃഥ്വിരാജ് (Prithviraj).

Written by - Zee Malayalam News Desk | Last Updated : Jul 6, 2021, 06:20 PM IST
  • തിയറ്റർ ഗ്യാങ്സ്റ്ററുകൾ കൊണ്ട് നിറഞ്ഞ് നിൽക്കുമ്പോൾ മാത്രമെ മോൺസ്റ്റ്ർ വരു.
  • ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പോസ്റ്ററിൽ പറുന്നത്.
  • കെജിഎഫ്2 തിയറ്ററുകളിലേക്ക് ഉടൻ എന്ന് അടികുറുപ്പോടെയാണ് പൃഥ്വിരാജ് ഈ പോസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കെവെച്ചിരിക്കുന്നത്.
KGF 2 :  തിയറ്റർ ഗ്യാങ്സ്റ്ററുകളുമായി നിറഞ്ഞ് നിൽക്കുമ്പോൾ മാത്രമെ മോൺസ്റ്റർ വരൂ, KGF Chapter 2 ഉടൻ തിയറ്ററിലേക്ക്

Bengaluru : ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ കെജിഎഫിന്റെ രണ്ടാം ഭാഗം (KGF Chapter 2) ഉടൻ റിലീസിന് ഒരുങ്ങുന്ന. ചിത്രം ഉടൻ തിയറ്ററുകളിലേക്കെന്ന് സൂചന നൽകി ചിത്രത്തിന്റെ മലയാളം ഡിസ്ട്രീബ്യുട്ടറായ നടൻ പൃഥ്വിരാജ് (Prithviraj).

തിയറ്റർ ഗ്യാങ്സ്റ്ററുകൾ കൊണ്ട് നിറഞ്ഞ് നിൽക്കുമ്പോൾ മാത്രമെ മോൺസ്റ്റ്ർ വരു. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പോസ്റ്ററിൽ പറുന്നത്.  കെജിഎഫ് 2 തിയറ്ററുകളിലേക്ക് ഉടൻ എന്ന് അടികുറുപ്പോടെയാണ് പൃഥ്വിരാജ് ഈ പോസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കെവെച്ചിരിക്കുന്നത്. 

ALSO READ : Malik Movie Trailer : "ഇവിടെ ഭരിക്കാനല്ല എന്റെ ജനത്തിനു വേണ്ടി നിലകൊള്ളാനാണ്" : Fahadh Faasil ചിത്രം മാലിക്കിന്റെ രണ്ടാമത്തെ ട്രയ്ലർ പുറത്തിറങ്ങി

ചിത്രത്തിന്റെ അണിയറ പ്രവർത്തകറെല്ലാം ഇക്കാര്യം സ്ഥിരീകരിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ വർഷം ജൂലൈ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. 

ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ

തന്റെ ഏറ്റവും മികച്ച കലാസൃഷ്ടി ഉടനെത്തുന്നു എന്നാണ് കെജിഎഫിന്റെ സംവിധായകൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 

ALSO READ : Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

അതേസമയം ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

 

Trending News