ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകള്‍ക്ക് മരണം

ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകള്‍ക്ക് മരണം. മാവേലിക്കര സ്വദേശികളായ പൊന്നമ്മ,രാഖി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Last Updated : Nov 16, 2016, 03:00 PM IST
ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകള്‍ക്ക് മരണം

തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകള്‍ക്ക് മരണം. മാവേലിക്കര സ്വദേശികളായ പൊന്നമ്മ,രാഖി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Trending News