പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്

കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 09:00 PM IST
  • പത്തനംതിട്ട അത്തിക്കയത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്.
  • ആക്രമണത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്

പത്തനംതിട്ട : ആന്ധ്ര പ്രദേശിൽ നിന്നുമെത്തിയ ശബരിമല തീർഥാടർകരുടെ ബസിന് നേരെ ആക്രമണം. പത്തനംതിട്ട അത്തിക്കയത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. ആക്രമണത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. അതേസമയം ആർക്കും പരിക്കേറ്റട്ടില്ല. കല്ലെറിഞ്ഞവർക്കായി തിരച്ചിൽ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News