തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകൾ പുതുവത്സരത്തിൽ തുറക്കില്ല. ഞായറാഴ്ച റേഷൻ കടകൾക്ക് അവധിയായതിനാൽ മാസാവസാനവും 2024-ൽ ആദ്യ ദിവസവും കടകൾ തുറക്കില്ല. ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനാൽ പിന്നീട് വരുന്ന ആദ്യ പ്രവർത്തി ദിനം അവധി നല്‍കുന്നതിനായാണ് അവധി.
77.62 ലക്ഷം കാര്‍ഡ് ഉടമകളാണ് ഡിസംബറിൽ റേഷൻ വാങ്ങിയത്. ചൊവ്വാഴ്ച മുതൽ 2024-ലെ റേഷൻ വിതരണം ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതം ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ജനുവരിയിൽ നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.