തമ്പാനൂരിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

മാരായമുട്ടം സ്വദേശിയാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഔദ്യോഗികമായി അറിയിക്കാതെ അവധിയിലായിരുന്നു സജി

Written by - Zee Malayalam News Desk | Last Updated : May 6, 2022, 11:12 AM IST
  • സെപ്റ്റംബർ മുതൽ ഔദ്യോഗിക മായി അറിയിക്കാതെ അവധിയിലായിരുന്നു സജി
തമ്പാനൂരിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

തമ്പാനൂരിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാരായമുട്ടം സ്വദേശിയാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഔദ്യോഗികമായി അറിയിക്കാതെ അവധിയിലായിരുന്നു സജി.

മദ്യപാന ശീലം ഉണ്ടായിരുന്നു. സജിയെ കാണാനില്ല എന്ന് പറഞ്ഞ് ബന്ധുക്കൾ കഴിഞ്ഞ ദിവസം മാരായമുട്ടം പോലീസിൽ പരാതി നൽകിയിരുന്നു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News