Kerala Summer Bumper Lottery Result Live Updates: 10 കോടി നേടിയ ആ ഭാഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം അറിയാം

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 03:05 PM IST
Live Blog

Kerala Summer Bumper Lottery Result Live Updates: ആളുകള്‍ ആകാംഷയോടെ കാത്തിരുന്ന  കേരള സർക്കാരിന്‍റെ  സമ്മർ ബമ്പർ  ലോട്ടറിയുടെ (Kerala Summer Bumper Lottery 2024)  നറുക്കെടുപ്പ് നടന്നു. 

 

27 March, 2024

  • 14:30 PM
    8th Prize Rs.500/- 
    8999  2629  0907  7664  6470  7790  4461  6155  8616  0026  8496  1526  2770  6315  4022  9764  8026  5281  8035  0130  1130  6520  5033  9985  6393  0580  8221  0089  9944  8943  0832  2893  3020  1630  9674  0645  5836  8630  3635  8938  0366  5062  8335  3222  4567  0874  9198  4369  6731  6943  2218  4691  4814  8911  3301  7968  4095  8285  0314  2959  9618  4424  9970  9957  9386  6782  9035  1613  6834  6382  5353  2539  5955  8616  0387  0911  9608  3038  3678  1329  3046  8901  3847  6688  6192  9590  4797  7200  1050  4988  7494  1536  7013  6810  9948  1235  7281  6188  9319  7841  1938  1590  5483  5145  4020  8817  0693  7958  6851  7051  5073  1649  3397  4618  4511  3493  9782  6373  0249  4217  8788  1075  3238  9592  8496  4347  8530
  • 14:15 PM
    7th Prize Rs.1,000/-   
    0930  2393  6472  7525  5775  9334  7069  6020  7221  0104  1711  9033  8146  2686  3150  7150  6067  3526   6561  4531  5247  8252  1863  5128  3564  0909  8453  8475  3427  2288  3354  8689  6793  1725  4155  1225  4033  8593  6368  8130  0638  0035  5159  1104  9770  0007  2814  8957  4996  1307  9766  0351  8596  5413  1129  9793  2232  2850  7442  7489  1918  7134  7809  4614  4172  3692  6454  9936  5423  8275  1138  
  • 14:15 PM
    6th Prize Rs.2,000/-  
    0265  0345  0642  0653  1249  1646  1765  2230  2264  2315  2386  2836  3252  3414  3447  3659  3697  4459  4496  4584  4807  4918  5030  5142  5271  5360  5448  5559  5957  6298  6595  6848  7097  7101  7127  7141  7308  7345  7493  7539  7602  7684  7850  7924  8042  8922  9180  9446  9576  9964
  • 14:15 PM
    5th Prize Rs.5,000/-
    3961  9131  9468  6951  2098  7203  0415  5388  7025  4607  7597  3339  8451  7576  7119  7455  9196  9555  7791  2576  2845  3827  6383  2840  6594  5604  8621  3380  4236  1846  7724  3389  3106  2263  5240  6675
  • 14:15 PM
    4th Prize Rs.1,00,000/-   
    23016
  • 14:15 PM
    3rd Prize Rs.5,00,000/- [5 Lakh] 
    SA 656810
    SB 374874
    SC 352024
    SD 344531
    SE 430966
    SG 375079
    SA 120172
    SB 328267
    SC 375651
    SD 385690
    SE 408436
    SG 372711
  • 14:00 PM
    2nd Prize Rs.50,00,000/- [50 Lakhs]
    SA 177547
  • 13:45 PM
    Consolation Prize Rs.1,00,000/-
    SA 308797

    SB 308797

    SD 308797
    SE 308797
    SG 308797
  • 13:45 PM
    1st Prize Rs.10,00,00,000/- [10 Crore] 
    SC 308797
  • 13:45 PM

    ഇന്ന് ഭാഗ്യദേവത  തേടിയെത്തിയത് ആരെയാണ്? അറിയാന്‍ ഇനി വെറും മിനിറ്റുകള്‍ മാത്രം.....

  • 13:45 PM

    രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ലോട്ടറി സംവിധാനങ്ങളിലൊന്നാണ് കേരള ലോട്ടറി. 1967-ൽ സ്ഥാപിതമായ കേരള സർക്കാരിൻ്റെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

     

  • 13:45 PM

    സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച  വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. നിലവിൽ കേരളത്തിൽ ആറ് പ്രതിദിന ലോട്ടറികളുണ്ട്. അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ശനി വരെ നടക്കുന്നു. 

    വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ എന്ന ക്രമത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതുകൂടാതെ,  എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് വലിയ തുകയുടെ ആറ് ബമ്പർ ലോട്ടറികളുണ്ട്.

  • 13:45 PM

    സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച  വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. നിലവിൽ കേരളത്തിൽ ആറ് പ്രതിദിന ലോട്ടറികളുണ്ട്. അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ശനി വരെ നടക്കുന്നു. 

    വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ എന്ന ക്രമത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതുകൂടാതെ,  എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് വലിയ തുകയുടെ ആറ് ബമ്പർ ലോട്ടറികളുണ്ട്.

  • 13:30 PM

    ഭാഗ്യദേവത നിങ്ങളെ തേടിയെത്തിയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.... അതായത്,  ലോട്ടറിയടിച്ചാല്‍ ഒരു മാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ ലഭിക്കില്ല. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 

  • 13:30 PM

    തിരുവനന്തപുരം ബേക്കറി ജംക്‌ഷനു സമീപമുള്ള പാളയത്തെ ഗോർക്കി ഭവനിലാണ് കേരള ഭാഗ്യക്കുറിയുടെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റുകൾ ക്രമരഹിതമായി തിരഞ്ഞെടുത്തതിനാൽ ഗെയിം മിക്കവാറും ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.

  • 13:30 PM

    കേരള ലോട്ടറി ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ട വിധം

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • 13:15 PM

    ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ്  ഫലം ലഭ്യമാകും.  ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തത്സമയം ഫലം അറിയാൻ കഴിയും.

  • 12:45 PM

    അടുത്തതായി വരാനിരിക്കുന്നത് വിഷു ബമ്പർ ആണ്. ഇത്തവണത്തെ വിഷു ബമ്പര്‍ ഇന്ന് പുറത്തിറങ്ങും. 12 കോടിയാണ് വിഷു ബമ്പര്‍ ഒന്നാം സമ്മാനം.  

     

  • 12:30 PM

    Summer Bumper Lottery മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു.  ഇതുകൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ കുറഞ്ഞ തുകയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 

  • 12:15 PM

    Summer Bumper Lottery ഒന്നാം സമ്മാനമായി 10 കോടി രൂപ ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. 

  • 12:15 PM

    അവസാനഘട്ടത്തിൽ Summer Bumper Lottery എടുക്കാനുള്ള തത്രപ്പാടിലാണ് ഭാ​ഗ്യന്വേഷികളിൽ. പല കടകളിലും ചെറിയ തോതിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. 

  • 12:15 PM

    ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സമ്മർ ബമ്പർ  ലോട്ടറി നറുക്കെടുപ്പ് നടക്കുക. 10 കോടിയാണ് ഒന്നാം സമ്മാനം. 

  • 12:15 PM

    10 കോടി രൂപ നിങ്ങളുടെ കൈയെത്തും ദൂരത്താണ്...  അതിനായി വെറും  250n രൂപ മാത്രം മുടക്കിയാല്‍ മതി.  ഇനിയും ടിക്കറ്റ് എടുത്തില്ല എങ്കില്‍ ഒട്ടും വൈകണ്ട... അവസാന മണിക്കൂറില്‍ ഒന്ന് ഭാഗ്യം പരീക്ഷിച്ചോളൂ... 

     

Trending News