Kerala Assembly Election 2021 Live : ദേശീയ നേതാക്കൾ കേരളത്തിലേക്ക്, രാഹുൽ ഇന്നലെ എത്തി, അമിത് ഷാ ഇന്നെത്തും

ബിജെപിയുടെ പ്രചരണം ശക്താമാക്കാൻ അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാഹുൽ ഇന്നലെ തന്നെ എത്തി പ്രചരണം തുടരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 06:55 PM IST
    ഏപ്രിൽ ആറിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2ന് വോട്ടെണ്ണലും നടക്കും
Live Blog

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ശക്തമാക്കാൻ കേരളത്തിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബിജെപിയുടെ പ്രചരണം ഒന്നും കൂടി ശക്തപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും. ഇന്ന് രാത്രിയോടെ എത്തുന്ന ഷാ നാളെ മുതലാണ് പ്രചരണ പരിപാടിക്ക് ഇറങ്ങുന്നത്. എന്നാൽ രാഹുലാകട്ടെ ഒരു മുഴ മുമ്പെ എന്ന് രീതിയിൽ ഇന്നലെ തന്നെ പ്രചരണം ആരംഭിച്ചു. സിപിഎം സെക്രട്ടറി സീതാറാം യച്ചൂരിയും ഇന്ന് കേരളത്തിൽ എൽഡിഎഫിനായി പ്രചരണം തുടരുന്നു.

23 March, 2021

  • 18:15 PM

    സംസ്ഥാനത്ത് ബിജെപി - കോൺഗ്രസ് ബന്ധം തെളിയിക്കാൻ പിണറായിയെ വെല്ലുവിളിച്ച് ഉമ്മൻ‌ചാണ്ടി 

  • 15:15 PM

    ജമീല ബാലന്റെ സ്ഥാനാർഥിത്വം കുറിച്ചുള്ള വിവാദം ആസൂത്രിതമെന്ന് എ.കെ ബാലൻ

  • 15:15 PM

    മിമിക്ര താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി

     

  • 15:15 PM

    മാണി സി കാപ്പന്റെ സ്മാഷുകൾ എതിരാളികൾക്ക് തടയാൻ സാധിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി 

  • 14:30 PM

    രാഹുൽ ഗാന്ധി പാലായിൽ

  • 14:00 PM

    പി.എം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു

  • 12:30 PM

    കെ.എം.ഷാജിക്ക് അനധികൃത സ്വത്തുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

  • 12:30 PM

    സംസ്ഥാന സർക്കാരിനെതിരെ രാഹുൽ ഗാന്ധി, എൽഡിഎഫ് സർക്കാരിന് പാർട്ടിയുടെ വളർച്ചായണ് ലക്ഷ്യം സംസ്ഥാനത്തിന്റെ കാര്യം നോക്കുന്നില്ലെന്ന് രാഹുൽ

  • 12:30 PM

    കേന്ദ്രമന്ത്രി പ്രകാശ് ജാവേഡ്ക്കറാണ് പ്രകടവന പത്രിക പുറത്തിറക്കുന്നത്.

  • 12:15 PM

    ബിജെപിയുടെ പ്രകടന പത്രിക നാളെ പുറത്തിറക്കും

Trending News