Kodakara hawala case: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്

ചൊവ്വാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദേശം

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 07:33 PM IST
  • ചൊവ്വാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദേശം
  • കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പൊലീസ് സംഘം നോട്ടീസ് നൽകിയത്
  • രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം
Kodakara hawala case: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദേശം. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പൊലീസ് സംഘം നോട്ടീസ് നൽകിയത്. രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം.

Updating....

Trending News