Kerala SSLC Result 2021 : എസ്എസ്എൽസി ഫലം മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

Kerala SSLC Results 2021 ലഭിക്കുന്നതിനായി ഇത്രയധികം പേർ ഒരു സൈറ്റിലേക്ക് വരുമ്പോൾ ഫലം അൽപം വൈകാൻ സാധ്യയുണ്ട്. അതിനാണ് വിദ്യാഭ്യാസ വകപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫല പ്രഖ്യാപനം നടത്തുന്നത്. ഏഴ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 14, 2021, 12:25 PM IST
  • നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി ഫലം അറിയാൻ കാത്തിരിക്കുന്നത്.
  • ഇത്രയധികം പേർ ഒരു സൈറ്റിലേക്ക് വരുമ്പോൾ ഫലം ലഭിക്കുന്ന അൽപം വൈകാൻ സാധ്യയുണ്ട്.
  • അതിനാണ് വിദ്യാഭ്യാസ വകപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫല പ്രഖ്യാപനം നടത്തുന്നത്.
  • ഏഴ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്നത്.
Kerala SSLC Result 2021 : എസ്എസ്എൽസി ഫലം മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

Thiruvananthapuram : ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി SSLC 2021 ന്റെ ഫലം പ്രഖ്യാപിക്കുന്നത്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി ഫലം അറിയാൻ കാത്തിരിക്കുന്നത്. എസ്എസ്എൽസിക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കുന്നതാണ്.

ഇത്രയധികം പേർ ഒരു സൈറ്റിലേക്ക് വരുമ്പോൾ ഫലം ലഭിക്കുന്ന അൽപം വൈകാൻ സാധ്യയുണ്ട്. അതിനാണ് വിദ്യാഭ്യാസ വകപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫല പ്രഖ്യാപനം നടത്തുന്നത്. ഏഴ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്നത്.

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prd.kerala.gov.in

6. www.results.kerala.nic.in

7. www.sietkerala.gov.in

എന്നീ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് നിങ്ങളുടെ എസ്എസ്എൽസി ഫലം അറിയാൻ സാധിക്കുന്നതാണ്.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർഥികൾ

കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. അവ ചുവടെ നൽകുന്നു.

SSLC (HI)-  http://sslchiexam.kerala.gov.in   

THSLC (HI)- http:/thslchiexam.kerala.gov.in 

THSLC - http://thslcexam.kerala.gov.in

AHSLC - http://ahslcexam.kerala.gov.in

ALSO READ : SSLC Valuation: മൂല്യ നിർണ്ണയ ക്യാമ്പുകൾ ഏഴുമുതൽ 70 ക്യാമ്പുകളിൽ

മൂന്ന് ക്ലിക്ക് എങ്ങനെ ഫലം വേഗത്തിൽ അറിയാം?

1. മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റികളിൽ പ്രവേശിക്കുക (പരമാവധി ലിസ്റ്റിൽ അവസാനത്തെ വെബ്സൈറ്റി പ്രവേശിക്കുന്നതാണ് നല്ലത്. കാരണം ആദ്യം നൽകിയിരിക്കുന്ന ലിങ്കുകളിൽ കൂടുതൽ പേർ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ ഫലം ലഭിക്കുന്നത് വൈകും)

2. SSLC അഡ്മിറ്റ് കാർഡ് നൽകിയിരിക്കുന്ന നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ഒപ്പം ജനന തിയതി രേഖപ്പെടുത്തേണ്ട സ്ഥാനത്ത് അതും രേഖപ്പെടുത്തുക 

3. റോൾ നമ്പറും ജനന തിയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ് നൽകുക.  നിങ്ങൾ അപ്പോൾ ഫലം ലഭിക്കുന്നതാണ്.

ഫലം ലഭ്യമാക്കുന്നതിന് മുമ്പ് പ്രധാനമായ ഒരു കാര്യം ശ്രദ്ധിക്കണം. സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് ഫലം വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.

ALSO READ : SSLC 2021: SSLC IT Practical Exam റദ്ദാക്കും, പ്ലസ് ടൂ പരീക്ഷ ജൂൺ 21 മുതൽ

കോവിഡിന് തുടർന്ന് രണ്ട്  ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ പരീക്ഷകൾ സംഘടിപ്പിച്ചത്. കൂടാതെ IT Practical പരീക്ഷയും സർക്കാർ ഒഴുവാക്കിയുരുന്നു.

ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണ് SSLC യുടെ അധ്യേന വർഷം മുഴുവൻ ഓൺലൈനായി പൂർത്തീകരിച്ചാത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 98.82 ശതമാനമായിരുന്നു SSLC 2020 ന്റെ വിജയശതമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News