Kerala Rains| മഴക്കെടുതി ഏകോപന ചുമതല എഡിജി.പി വിജയ് സാക്കറയ്ക്ക്

രക്ഷാ പ്രവർത്തനങ്ങൾ, സേനാ വിന്ന്യാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക വിജയ് സാക്കറയുടെ കീഴിലായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 09:11 AM IST
  • പോലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ നിർവഹിക്കാൻ നോഡൽ ഓഫീസർ ആംഡ് പോലീസ് ബറ്റാലിയൻ വിഭാഗം എ ഡി ജി പി കെ പത്മകുമാർ
  • അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.
  • പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
Kerala Rains| മഴക്കെടുതി ഏകോപന ചുമതല എഡിജി.പി വിജയ് സാക്കറയ്ക്ക്

Trivandrum: സംസ്ഥാനത്തെ മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ ഡി ജി പി വിജയ് സാക്കറെയെ നിയോഗിച്ചു. രക്ഷാ പ്രവർത്തനങ്ങൾ, സേനാ വിന്ന്യാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക വിജയ് സാക്കറയുടെ കീഴിലായിരിക്കും.

Also Read: Kerala Rain Alert : സംസ്ഥാനത്ത് തീവ്രമഴ തുടരും, ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി

അതേസമയം പോലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ നിർവഹിക്കുന്നതിനുള്ള നോഡൽ ഓഫീസർ ആംഡ് പോലീസ് ബറ്റാലിയൻ വിഭാഗം എ ഡി ജി പി കെ പത്മകുമാർ ആണ്. അതേസമയം പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News