Kerala Assembly Election 2021: സസ്പെൻസുകൾ തീർന്നു, കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, നേമത്ത് കെ മുരളിധരൻ, ഉമ്മൻ ചാണ്ടി പുതുപ്പള്ളി, രമേശ് ചെന്നിത്തല ഹരിപ്പാട്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥനാർഥികളെ പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 09:27 AM IST
  • സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
  • കൽപ്പറ്റ, വട്ടിയൂർക്കാവ്, നിലമ്പൂർ, തവനൂർ, കുണ്ടറ, പട്ടാമ്പി എന്നീ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകും.
  • 92 മണ്ഡലങ്ങളിൽ 86 സ്ഥാനർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Assembly Election 2021: സസ്പെൻസുകൾ തീർന്നു, കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, നേമത്ത് കെ മുരളിധരൻ, ഉമ്മൻ ചാണ്ടി പുതുപ്പള്ളി, രമേശ് ചെന്നിത്തല ഹരിപ്പാട്

തിരുവനന്തപുരം സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൽപ്പറ്റ, വട്ടിയൂർക്കാവ്, നിലമ്പൂർ, തവനൂർ, കുണ്ടറ, പട്ടാമ്പി എന്നീ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകും. 92 മണ്ഡലങ്ങളിൽ 86 സ്ഥാനർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  എല്ലാവരു കാത്തിരുന്ന നേമത്തെ ശക്തനായി കെ മുരളിധരനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.  നടൻ ധർമജൻ ബാലൂശ്ശേരിയിൽ മത്സരിക്കും.
 

 

തിരുവനന്തപുരം

പാറശ്ശാല - അൻസജിത റസ്സൽ
കോവളം - എം വിൻസെന്റ്
നെയ്യാറ്റിൻകര- ആർ ശെൽവരാജ്
അരുവിക്കര- കെ എസ് ശബരിനാഥ്
കാട്ടക്കട- മലയിൻകീഴ് വേണുഗോപാൽ
തിരുവനന്തപുരം - വി എസ് ശിവകുമാർ
നേമം- കെ മുരളിധരൻ
കഴക്കൂട്ടം- ഡോ എസ് എസ് ലാൽ
വാമനപുരം - ആനാട് ജയൻ
നെടുമങ്ങാട്- പി എസ് പ്രശാന്ത്
ചിറയിൻ കീഴ്- ബി എസ് അനൂപ്
വർക്കല- ബി ആർ എം ഷഫീർ

കൊല്ലം

പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
ചാത്തനൂർ- പിതാംബര കുറപ്പ്
ചടയമംഗലം- എം എം നസീർ
കൊട്ടരാക്കര- രശ്മി ആർ
കരുനാഗപ്പള്ളി- സി ആർ മഹേഷ്
കൊല്ലം- ബിന്ദു കൃഷ്ണ

പത്തനംതിട്ട

അടൂർ- എം ജി കണ്ണൻ
കോന്നി- റോബിൻ പീറ്റർ
റാന്നി- റിങ്കു ചെറിയാൻ
ആറന്മുള- കെ ശിവദാസൻ നായർ

ആലപ്പുഴ

ആലപ്പുഴ- കെ എസ് മനോജ്
മവേലിക്കര- കെ കെ ഷാജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
അരൂർ- ഷാനിമോൾ ഉസ്മാൻ
ചേർത്തല- എസ് ശരത്ത്
അമ്പലപ്പുഴ- എം ലിജു
കായംകുളം- അരിതാ ബാബു
ചെങ്ങന്നൂർ- എം മുരളി

കോട്ടയം

പുതുപ്പള്ളി- ഉമ്മൻ ചാണ്ടി
കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
പൂഞ്ഞാർ- ടോമി കല്ലാനി
കഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കൻ
വൈക്കം- ഡോ. പി ആർ സോന

ഇടുക്കി

ഉടുമ്പൻചോല- ഇ എം അഗസ്തി
പീരുമേട്- സിറയക് തോമസ്
ദേവികുളം- ഡി കുമാർ

എറണാകുളം

പറവൂർ- വി ഡി സതീശൻ
അങ്കമാലി- റോജി എം ജോൺ
മൂവാറ്റൂപ്പുഴ- മാത്യു കുഴൽനാടൻ
ആലുവ- അൻവർ സാദത്ത്
കുന്നത്തുനാട്- വി പി സജീന്ദ്രൻ
തൃപ്പുണിത്തുറ- കെ ബാബു
എറണാകുളം- ടി ജെ വിനോദ്
പെരുമ്പാവൂർ- എൽദോസ് കുന്നപ്പള്ളി
തൃക്കാക്കര- പി റ്റി തോമസ്
വൈപ്പിൻ- ദീപക് ജോയി
കൊച്ചി- ടോണി ചമ്മിണ്ണി

തൃശ്ശൂർ

കുന്ദംകുളം- ജയശങ്കർ
കൊടുങ്ങലൂർ - എൻ പി ജാക്സൺ
ചേലക്കര- പി സി ശ്രീകുമാർ
ചാലക്കുടി- ടി ജെ സനീഷ് കുമാർ
കയ്പമംഗലം- ശോഭ സുബിൻ
മണലൂർ- വിജയ ഹരി
നാട്ടിക- സുനിൽ ലാലൂർ
തൃശ്ശൂർ- പത്മജ വേണുഗോപാൽ
പുതുക്കാട്- അനിൽ അന്തിക്കാട്
ഒല്ലൂർ- ജോസ് വള്ളൂർ
വടക്കാഞ്ചേരി- അനിൽ അക്കര

പാലക്കാട്

ചിറ്റൂർ- സുമേഷ് അച്ചുതൻ
തരൂർ- കെ എ ഷീബ
ആലത്തൂർ- പാളയം പ്രദീപ്
ഷൊർണ്ണൂർ- ടി എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- പി ആർ സരിൻ
പാലക്കാട്- ഷാഫി പറമ്പിൽ
മലമ്പുഴ- എസ് കെ അന്തകൃഷ്ണൻ
തൃത്താല- വി ടി ബലറാം

മലപ്പുറം

വണ്ടൂർ- എ പി അനിൽകുമാർ
പൊന്നാനി- എം എം രോഹിത്

കോഴിക്കോട് 
  
ബേബൂർ- പി എം നിയാസ്
കോഴിക്കോട് നോർത്ത്- കെ എം അഭിജിത്ത്
ബാലുശ്ശേരി- ധർമജൻ
കൊയിലാണ്ടി- എൻ സുബ്രഹ്മണ്യം
നാദാപുരം- കെ പ്രവീൺ കുമാർ

വയനാട്

സുൽത്താൻ ബത്തേരി-  എ സി ബാലകൃഷ്ണൻ
മാനന്തവാടി- പി കെ ജയലക്ഷ്മി

കണ്ണൂർ

പേരാവൂർ- സണ്ണി ജോസഫ്
തലശ്ശേരി- എൻ കെ അരവിന്ദാക്ഷൻ
ഇരിക്കൂർ- സജി ജോസഫ്
കണ്ണൂർ- സതീശൻ പാച്ചേനി
തളിപ്പറമ്പ്- വി പി അബ്ദുൾ റഷീദ്
കല്ല്യാശ്ശേരി- ബ്രിജേഷ് കുമാർ
പയ്യന്നൂർ- എം പ്രദീപ് കുമാർ

കാസർകോട്

കാഞ്ഞങ്ങാട്- പി വി സുരേഷ്
ഉദുമ- ബലകൃഷ്ണൻ പെരിയ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News