Airport Privatization: സഹകരിക്കാൻ കഴിയില്ല; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യൻ

തീരുമാനത്തോട് സഹകരിക്കാനാവില്ലയെന്നും വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചുവെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്ന കാര്യം പോലും കണക്കാക്കിയില്ലെന്നും മുഖ്യൻ  കത്തിൽ വിശദീകരിച്ചിട്ടുണ്ട്.     

Last Updated : Aug 20, 2020, 09:42 AM IST
    • തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളുകയും വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു.
    • തീരുമാനത്തോട് സഹകരിക്കാനാവില്ലയെന്നും വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചുവെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്ന കാര്യം പോലും കണക്കാക്കിയില്ലെന്നും മുഖ്യൻ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
Airport Privatization: സഹകരിക്കാൻ കഴിയില്ല; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യൻ

തിരുവനന്തപുരം:  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്  സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി  മുഖ്യമന്ത്രി പിണറായി വിജയൻ.  തീരുമാനം പുന:പരിശോധിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  

Also read: മിഷേലിന്റെ നെക്ലസ് വൈറലാകാൻ ഒരു കാരണമുണ്ട്.. അറിയണ്ടേ? 

തീരുമാനത്തോട് സഹകരിക്കാനാവില്ലയെന്നും വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചുവെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്ന കാര്യം പോലും കണക്കാക്കിയില്ലെന്നും മുഖ്യൻ  കത്തിൽ വിശദീകരിച്ചിട്ടുണ്ട്.   

Also read: viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ! 

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളുകയും വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു.  ഇതിനെതിരെയാണ് കടുത്ത എതിർപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.   

Trending News