Maoist: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകൾ; കേളകത്ത് എത്തിയത് ആയുധധാരികളായ അഞ്ചംഗ സംഘം, നിരീക്ഷണം ശക്തമാക്കി പോലീസ്

Maoist: മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിൽ എത്തിയത്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 11:00 AM IST
  • കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയതായി സ്ഥിരീകരിച്ചു
  • കോളനിയിൽ രണ്ട് ദിവസങ്ങളിലായാണ് മാവോയിസ്റ്റുകൾ എത്തിയത്
Maoist: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകൾ; കേളകത്ത് എത്തിയത് ആയുധധാരികളായ അഞ്ചംഗ സംഘം, നിരീക്ഷണം ശക്തമാക്കി പോലീസ്

കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയതായി സ്ഥിരീകരിച്ചു. കോളനിയിൽ രണ്ട് ദിവസങ്ങളിലായാണ് മാവോയിസ്റ്റുകൾ എത്തിയത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിൽ എത്തിയത്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News