Kochi: കൊച്ചി തുറമുഖത്ത് നിന്നും മൂവായിരം കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ബോട്ട് ഇന്ത്യൻ നേവി പിടികൂടി. മുന്നൂറ് കിലോയോളം വരുന്ന നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്. അറബി കടലിൽ ഇന്ത്യൻ നേവിയുടെ INS സുവർണ്ണയിൽ നടത്തിയ പെട്രോളിങ്ങിനിടയിലാണ് സംശയാസ്പദമായ നിലയിൽ മത്സ്യബന്ധന ബോട്ട് പിടികൂടിയത്. തുടർന്ന് തിരച്ചിലിനൊടുവിലാണ് മുന്നൂർ കിലോയോളം വരുന്ന ലഹരി മരുന്നുകൾ കണ്ടെത്തിയത്.
INS Suvarna, on surveillance patrol in the Arabian Sea, encountered a fishing vessel with suspicious movements. To investigate the vessel, the ship’s team conducted boarding and search operation, which led to the seizure of more than 300 Kgs of narcotics substances: Indian Navy pic.twitter.com/L9wFfbuPcF
— ANI (@ANI) April 19, 2021
Updating Soon