ബാര്‍ കോഴക്കേസ് നടത്താന്‍ മാണിക്ക് പണം അനുവദിച്ചത് ചട്ടവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതി.നിയമവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതും ശരിയല്ലെന്ന് ഉപസമിതി.
എകെ ബാലന്‍ അധ്യക്ഷനായ ഉപസമിതിയില്‍ തോമസ് ഐസക്ക്, വി.എസ് സുനില്‍കുമാര്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.