Kerala Lottery Result TODAY 20.02.2024 LIVE: ആ ഭാ​ഗ്യശാലി നിങ്ങളാണോ..? കേരള സ്ത്രീ ശക്തി ലോട്ടറിഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today: ഓരോ ലോട്ടറിക്കും അവ വേർതിരിച്ചറിയുന്നതിനായി ആൽഫാന്യൂമെറിക് കോഡ് ഉണ്ട്. കേരള "സ്ത്രീ ശക്തി" ലോട്ടറി കോഡ് "SS" ആണ്, കാരണം അതിൽ നറുക്കെടുപ്പ് നമ്പറും കോഡും ഉൾപ്പെടുന്നു.   

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 03:58 PM IST
Live Blog

Kerala Lottery Result Live Updates: സംസ്ഥാനത്ത് എല്ലാ ആഴ്ച്ചയും നടക്കുന്ന 7 ഭാഗ്യ നറുക്കെടുപ്പുകളിൽ ഒരു ലോട്ടറിയാണ് സ്ത്രീശക്തി. എല്ലാ ചൊവ്വാഴ്ച്ചയുമാണ് സ്ത്രീ ശക്തിയുടെ നറുക്കെടുപ്പ് നടക്കുക. സ്ത്രീ ശക്തി ലോട്ടറിയിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. 

20 February, 2024

  • 16:00 PM

    kerala Lottery Today 20-02-2024 Feb Live Updates: സമാശ്വാസ സമ്മാനം

    സമ്മാനത്തുക: 8000

    SA 575087
    SB 575087
    SC 575087
    SD 575087
    SE 575087
    SF 575087
    SG 575087
    SJ 575087
    SK 575087
    SL 575087
    SM 575087

  • 15:30 PM

    kerala Lottery Today 20-02-2024 Feb Live Updates: മൂന്നാം സമ്മാനം

    സമ്മാനത്തുക: 5000 രൂപ 

    ടിക്കറ്റ് നമ്പർ: 3936  6686  2891  1332  0784  4707  2211  2645  9147  8471  2768  6079  1814  7284  0480  8036  3231  8744

  • 15:30 PM

    kerala Lottery Today 20-02-2024 Feb Live Updates: രണ്ടാം സമ്മാനം

    സമ്മാനത്തുക: 10 ലക്ഷം 

    ടിക്കറ്റ് നമ്പർ: SG 179475

  • 15:15 PM

    kerala Lottery Today 20-02-2024 Feb Live Updates: ഒന്നാം സമ്മാനം

    സമ്മാനത്തുക: 75 ലക്ഷം

    ടിക്കറ്റ് നമ്പർ: SH 575087

  • 15:00 PM

    kerala Lottery Today 20-02-2024 Feb Live Updates: കേരള സ്ത്രീശക്തി ഫലം ഉടൻ

    കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ സ്ത്രീശക്തിയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. 

  • 15:00 PM

    kerala Lottery Today 20-02-2024 Feb Live Updates:  ടിക്കറ്റുകൾ സുരക്ഷിതമാക്കുക

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാനാകും. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റാൻ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കണം. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണം.

  • 14:00 PM

    Kerala Lottery Today 20-02-2024 Feb Live Updates: 7 ദിവസം 7 ലോട്ടറി

    7 ലോട്ടറികളാണ് കേരള സംസ്ഥാനം പുറത്തിറക്കുന്നത്. അക്ഷയ, വിൻ-വിൻ, സ്ത്രീ ശക്തി,  ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമ്മൽ എന്നിവയാണ് ലോട്ടറികളിൽ. അക്ഷയ നറുക്കെടുപ്പ് ഞായറാഴ്ചയും വിൻ-വിൻ നറുക്കെടുപ്പ് തിങ്കളാഴ്ചയും സ്ത്രീ ശക്തി നറുക്കെടുപ്പ് ചൊവ്വാഴ്ചയും ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുപ്പ് ബുധനാഴ്ചയും കാരുണ്യ പ്ലസ് നറുക്കെടുപ്പ് വ്യാഴാഴ്ചയും നിർമ്മൽ നറുക്കെടുപ്പ് വ്യാഴാഴ്ചയും നറുക്കെടുപ്പ് നടത്തും. വെള്ളിയാഴ്ചയും കാരുണ്യ ലോട്ടറി ശനിയാഴ്ചയും നടക്കും. പൗർണ്ണമി എന്ന ലോട്ടറിയും ഉണ്ടായിരുന്നു. എന്നാൽ അത് താൽക്കാലികമായ സംസ്ഥാനം നിർത്തി വെച്ചിരിക്കുകയാണ്. 

  • 13:30 PM

    Kerala Lottery Today 20-02-2024 Feb Live Updates: കേരള ഭാ​ഗ്യക്കുറി വകുപ്പ്

    കേരള സർക്കാരിന‍റെ ഭാ​ഗ്യക്കുറി വകുപ്പാണ് കേരള ലോട്ടറി വിപണിയിലെത്തിക്കുന്നത്. ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും ഉള്ളത് ലോട്ടറി വകുപ്പിനാണ്. 7 ലോട്ടറികളാണ് കേരള സർക്കാറിന്റേതായി ഉള്ളത്. അത് 7 ദിവസങ്ങളിലായി നറുക്കെടുക്കുന്നു. അതിൽ ചൊവ്വാഴ്ച്ച നറുക്കെടുക്കുന്നതാണ് സ്ത്രീശക്തി. 

  • 12:30 PM

    Kerala Lottery Today 20-02-2024 Feb Live Updates: സ്ത്രീശക്തി SS 403 ഫലം എങ്ങനെ അറിയാം

     സ്റ്റെപ്പ് 1: കേരള ലോട്ടറിയുടെ ഒദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

     സ്റ്റെപ്പ് 2: 'ലോട്ടറി ഫലം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

     സ്റ്റെപ്പ് 3: 'ലോട്ടറി ഫലം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു പുതിയ പേജ് ദൃശ്യമാകും. 

     സ്റ്റെപ്പ് 4: ലോട്ടറി ഫലത്തിന്റെ PDF ഫയൽ എടുക്കുന്നതിന് വേണ്ടി വലത് വശത്തുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • 12:00 PM

    Kerala Lottery Today 20-02-2024 Feb Live Updates: സ്ത്രീ ശക്തി SS 403 നറുക്കെടുക്കുന്ന സമയം

    എല്ലാ ചൊവ്വാഴ്ച്ചയുമാണ് സ്ത്രീശക്തി നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2.55 ഓടെ നറുക്കെടുപ്പ് ആരംഭിക്കും. ഔദ്യോ​ഗിക ഫലം ഇന്ന മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. 

Trending News