Kerala Lottery Result 18.01.2024 Live Updates: 80 ലക്ഷം നിങ്ങൾക്കാണോ? കാരുണ്യ പ്ലസ് KN-505 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE

Karunya Plus KN-505 Kerala Lottery Result: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 03:15 PM IST
Live Blog

Kerala Lottery Result Karunya Plus KN-505 Live Updates: 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം.

18 January, 2024

  • 15:15 PM

    Kerala Lottery 2024 Live Result, 18th January 2024: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ - 

    PN 365355
    PO 416784
    PP 944016
    PR 216715
    PS 913633
    PT 240795
    PU 976430
    PV 154396
    PW 280026
    PX 510659
    PY 102957
    PZ 745554

  • 15:15 PM

    Kerala Lottery 2024 Live Result, 18th January 2024: രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PS 478939 എന്ന നമ്പറിനാണ്.

     

  • 15:15 PM

    Kerala Lottery 2024 Live Result, 18th January 2024: PS 544098 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

     

  • 15:00 PM

    Kerala Lottery 2024 Live Result, 18th January 2024: കാരുണ്യ പ്ലസ് KN-505 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

  • 14:45 PM

    Kerala Lottery 2024 Live Result, 18th January 2024: 5000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. 

     

  • 14:00 PM

    Kerala Lottery 2024 Live Result, 18th January 2024: ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

     

  • 13:45 PM

    Kerala Lottery 2024 Live Result, 18th January 2024: 100 രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം. 

     

  • 13:30 PM

    Kerala Lottery 2024 Live Result, 18th January 2024: സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

     

  • 13:15 PM

    Kerala Lottery 2024 Live Result, 18th January 2024: ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. 

     

  • 12:45 PM

    Kerala Lottery 2024 Live Result, 18th January 2024: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 

     

  • 12:30 PM

    Kerala Lottery 2024 Live Result, 18th January 2024: 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം.

     

  • 12:15 PM

    Kerala Lottery 2024 Live Result, 18th January 2024: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 

     

  • 12:00 PM

    Kerala Lottery 2024 Live Result, 18th January 2024: 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില. 

  • 11:45 AM

    Kerala Lottery 2024 Live Result, 18th January 2024: കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Trending News