Kerala Lottery Result Today 14.03.2024: 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ പ്ലസ് കെഎൻ 513 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

Last Updated : Mar 14, 2024, 05:07 PM IST
    ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
Live Blog

Karunya Plus KN 513 Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് കെഎൻ-513 ഭാഗ്യക്കുറിയുടെ ഫലം മാർച്ച് 14 വ്യാഴാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 80 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും.

 

14 March, 2024

  • 17:00 PM

    ഒന്നാം സമ്മാനം- 80 ലക്ഷം രൂപ: പിപി 146330

  • 17:00 PM

    രണ്ടാം സമ്മാനം- 10 ലക്ഷം രൂപ: പിവൈ 808583

  • 17:00 PM

    മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ: 
    പിഎൻ 615512
    പിഒ 598469
    പിപി 216204
    പിആർ 277242
    പിഎസ് 636917
    പിടി 144931
    പിയു 2556847
    പിവി 25568420
    പിഡബ്ല്യു 78268 849
    പിഇസെഡ് 530639

  • 17:00 PM

    സമാശ്വാസ സമ്മാനം- 8,000 രൂപ:
    പിഎൻ 146330
    പിഒ 146330
    പിആർ 146330
    പിഎസ് 146330
    പിടി 146330
    പിയു 146330
    പിവി 146330
    പിവി 1461430

  • 17:00 PM

    നാലാം സമ്മാനം- 5,000 രൂപ:  0084 0320 0715 1154 1915 1949 2595 2867 3215 3600 3999 4222 4537 581 4537 89

  • 17:00 PM

    അഞ്ചാം സമ്മാനം- 1,000 രൂപ:  0475 1480 1733 1781 1810 2180 2951 3699 4026 4040 4227 4463 4916 545 545 545 1 6296 6414 6920 7363 7435 8012 8420 9045 9143 9257 9271 9364 9462 9843 9893

  • 17:00 PM

    ആറാം സമ്മാനം- 500 രൂപ: 0053 0163 0224 0279 0364 0523 0546 0567 0705 0707 0857 1037 1037 1037 1037 1037 1031 7195 2070 2320 2336 2472 2522 2586 2666 2832 2945 3013 3039 3090 3129 3381 3392 3463 3514 3523 398640 4349 4660 4778 5073 5097 5101 5110 5381 5643 5840 6266 6291 6372 6416 6543 6692 6888 6988 6988 712874684 7128 7 8030 8105 8229 8317 8377 8524 8723 8744 8851 8921 9260 9274 9559 9812 9845

  • 15:00 PM

    സമ്മാനം ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ സമ്മാന ജേതാവിൻ്റെ പേര്, വിലാസം, ഒപ്പ് എന്നിവ ടിക്കറ്റിൻ്റെ പിൻഭാഗത്ത് അനുബന്ധ ഡോക്യുമെൻ്റേഷനോടൊപ്പം ഒട്ടിച്ചതിന് ശേഷം ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് ഹാജരാക്കണം.

    - ടിക്കറ്റിൻ്റെ ഇരുവശങ്ങളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം ഒരു ക്ലെയിം അപേക്ഷ.

    - ഒരു ഗസറ്റഡ് ഓഫീസർ/നോട്ടറി സാക്ഷ്യപ്പെടുത്തിയ ലോട്ടറി വിജയിയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.

    - ഒരു രൂപ മൂല്യമുള്ള റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോമിൽ സമ്മാനത്തുകയ്ക്കുള്ള രസീത്.

    - പാൻ കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

    - ആധാർ കാർഡ്, റേഷൻ കാർഡ്, ഡിഎൽ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ സാക്ഷ്യപ്പെടുത്തിയ ഐഡി പ്രൂഫ് രേഖകൾ.

  • 13:00 PM

    ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, സമ്മാനാർഹമായ ടിക്കറ്റും ഐഡി പ്രൂഫും സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നിർദേശം.

  • 12:00 PM

    Kerala Lottery Prize Checking: കേരള കാരുണ്യ പ്ലസ് കെഎൻ 513 ഭാഗ്യക്കുറി ഫലം അറിയാൻ www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കേരള ​ഗവൺമെന്റ് ​ഗസറ്റ് ഓഫീസിലും ടിക്കറ്റ് നമ്പറുകൾ പരിശോധിക്കാവുന്നതാണ്.

  • 11:30 AM

    Karunya Plus KN 513 Lottery: Prize

    ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
    നാലാം സമ്മാനം: 5,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

Trending News