Kerala Lottery Result : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Result 2023 : വിൻ-വിൻ W-737 എന്ന ലോട്ടറി ഫലമാണ് പുറത്ത് വിട്ടിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 03:56 PM IST
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനതുക
Kerala Lottery Result : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Result 2023 Win-Win W-737 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (സെപ്റ്റംബർ 25) നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WO 390862 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WO 695950 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-735 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WO 390862
സമാശ്വാസ സമ്മാനം (8,000 രൂപ)
WN 390862
WP 390862
WR 390862
WS 390862
WT 390862
WU 390862
WV 390862
WW 390862
WX 390862
WY 390862
WZ 390862
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WO 695950
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WN 452617
WO 144899
WP 920743
WR 150526
WS 945974
WT 455174
WU 473052
WV 492472
WW 956716
WX 129053
WY 489775
WZ 184940
നാലാം സമ്മാനം (5,000 രൂപ)
0081  0579  0597  0948  1681  2968  4024  4696  5616  7464  7540  7898  8065  8237  8451  9655  9684  9750
അഞ്ചാം സമ്മാനം (2,000 രൂപ)
1783  2872  3681  3822  4794  5268  7334  8553  8780  9150
ആറാം സമ്മാനം (1000 രൂപ)
0467  1989  2012  2149  2273  2326  3777  4017  4623  5970  6784  7092  7236  9632
ഏഴാം സമ്മാനം (500 രൂപ)
0013  0095  0145  0211  0222  0231  0415  0505  0583  0731  0757  0786  0879  0908  0941  0983  1033  1110  1154  1233  1395  1505  1571  1770  2694  2710  2803  2853  2907  3169  3391  3441  3514  3753  3977  4046  4113  4191  4408  4650  4841  4927  5110  5168  5381  5735  6057  6145  6252  6723  6749  6970  7037  7144  7396  7491  7608  7658  7712  7758  7787  7814  7930  8075  8171  8543  8800  8993  9050  9219  9224  9239  9253  9314  9336  9382  9691  9752  9786  9859  9880  9996
എട്ടാം സമ്മാനം (100 രൂപ)
0802  0038  9129  7873  0564  9874  2502  5978  8704  1890  6095  9975  5726  6715  8179  1372  8429  4766  1304  2087  1912  2094  3640  0933  5183  1991  7008  2208  4104  2696  3676  3244  2712  1839  6792  7379  5872  9921  1173  7032  4654  2367  1277  1401  7919  4370  9777  2473  1375  4346  4859  8278  8389  0007  4011  8255  3842  0796  3353  0828  0354  2593  8643  9630  3197  1399  5025  9657  2145  4765  8402  1537

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News