Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപ് വരന്റെ ഡിമാൻഡ്, നാണിച്ച് തല കുനിച്ച് വധു..! വീഡിയോ വൈറൽ

Bride-Groom Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിക്കാൻ ചെന്ന വധുവിനോട് വരൻ എന്താണ് ആവശ്യപ്പെടുന്നതെന്ന്.  വീഡിയോ ശരിക്കും വൈറലാകുന്നു...

Last Updated : Dec 11, 2023, 07:08 AM IST
  • സോഷ്യൽ മീഡിയിൽ കൂടുതലും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് വൈറലാകുന്നത്
  • വരണമാല്യം അണിയിക്കാൻ ചെന്ന വധുവിനോട് വരൻ എന്താണ് ആവശ്യപ്പെടുന്നത്
  • നാണിച്ചു തലകുനിച്ചു നിൽക്കുന്ന വധുവും
Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപ് വരന്റെ ഡിമാൻഡ്, നാണിച്ച് തല കുനിച്ച് വധു..! വീഡിയോ വൈറൽ

Bride Groom Viral Video:  സോഷ്യൽ മീഡിയിൽ കൂടുതലും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് വൈറലാകുന്നത്. അതിന് കാരണം വിവാഹങ്ങളിലെ വ്യത്യസ്ത രസങ്ങളാണ്. ചിലപ്പോൾ വധൂവരന്മാർ വേദിയിൽ റൊമാന്റിക് ശൈലി കാണിക്കുന്നു, ചിലപ്പോൾ വാഷുവരന്മാരുടെ നൃത്തമായിരിക്കും വൈറലാകുന്നതെങ്കിൽ മറ്റു ചിലപ്പോൾ അവരുടെ റൊമാൻസും. എന്നാൽ ചിലപ്പോൾ ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടവും വൈറലാകാറുണ്ട്. ഇപ്പോഴിതാ വളരെ രസമുള്ള ഒരു വിവാഹ വീഡിയോ വൈറലാകുകയാണ്. ഇത് കണ്ടാൽ ചിലപ്പോൾ നിങ്ങൾക്കും നാണം വരും.  

Also Read: Viral Video: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ അൽപ്പം വ്യത്യസ്തമാണ്. വേദിയിൽ ജയമലയുടെ സമയത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് വരൻ വധുവിനോട് ആവശ്യപ്പെടുന്ന ഒരു ഡിമാൻഡാണ് വീഡിയോയുടെ ഉള്ളടക്കം. വരണമാല്യം അണിയിക്കാൻ തയ്യാറാകുന്ന വധുവിനോട് എല്ലാവരുടെയും മുന്നിൽ വച്ച് വരൻ ചോദിച്ചത്... അതുകേട്ട് ആകെ നാണിച്ചു നിൽക്കുന്ന വധുവും. എന്നാൽ വരനുണ്ടോ പിന്മാറുന്നു. ചോദിച്ചത് തന്നില്ലെങ്കിൽ വരണമാല്യം അണിയിക്കാൻ സമ്മതിക്കില്ലാന്നും പറഞ്ഞുകൊണ്ട് ഒറ്റ നിൽപ്പും. ആകെ നാണിച്ചു തലകുനിച്ചു നിൽക്കുന്ന വധുവും പിന്നെ സംഭവിച്ചതും വീഡിയോയിലൂടെ തന്നെ കാണണം, വീഡിയോ കാണാം....

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ അടിച്ചതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

 

Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥിന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒടുവിൽ തോറ്റുതുന്നം പാടിയ വധു വരന്റെ ഡിമാൻഡ് അംഗീകരിച്ച് ചുംബിക്കുന്നത്. ശേഷം വരന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. വരണമാല്യം അണിയുന്നതിനായി പിന്നെ വധുവിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന വരനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഈ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലർ ഈ വീഡിയോ ഒരുപാട് ലൈക്ക് ചെയ്തപ്പോൾ മറ്റു ചിലർ രോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ChapraZila എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് ഇതുവരെ 256 K വ്യൂസും 2.3k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News